യാത്രയയപ്പ് May 25, 2026 ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സമിതി വിരമിക്കുന്ന അധ്യാപകര്‍ , അങ്കണവാടി ഹെൽപർമാർ , പഞ്ചായത്ത് ജീവനക്കാർ എന്നിവർക്ക് യാത്രയപ്പ് നൽകുന്നു.