ഭൂപടം 2015
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കേരളത്തിന്‍റെ പൊതുവായ ഭൂപ്രകൃതിയിൽ ഇടനാട് വിഭാഗത്തിൽപ്പെടുന്ന പ്രദേശമാണ്. എങ്കിലും, ഇതിന് മലനാട്, ഇടനാട്, തീരദേശം എന്നീ മൂന്ന് പൊതുസ്വഭാവങ്ങളുടെ സവിശേഷതകളുണ്ട്.
ദിശ അതിരുകൾ
വടക്ക് നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ
കിഴക്ക് ബാലുശ്ശേരി, അത്തോളി, കോട്ടൂർ പഞ്ചായത്തുകൾ
തെക്ക് അത്തോളി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ
പടിഞ്ഞാറ് അരിക്കുളം, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി