കോട്ടകുന്ന്
ചരിത്ര പ്രസിദ്ധമായ കോട്ടകുന്ന് പുത്തഞ്ചേരിയിലാണ്. ഈ കുന്നിന്റെ താഴ്വരയിലാണ് പുത്തഞ്ചേരി കെട്ട്. വർണ്ണാഭമായ കണ്ടൽകാടുകളും മനോഹാരിത മുറ്റിനിൽക്കുന്ന പക്ഷികളും ഈ മലഞ്ചരുവിന്റെ താഴ്ത്തട്ടിലുള്ള പുഴയുള്ള ഭംഗിയുറ്റതാക്കുന്നു.