ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്
സന്ദർശകർക്കായി ചായയൊരുക്കി ഉളളിയേരി ഗ്രാമപഞ്ചായത്ത്.

പൊതുജനങ്ങൾക്ക് വേണ്ടി സൗജന്യ ചായയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
കുമ്മായപുറത്ത് അബ്ദുള്ള മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടി മകൻ ശ്രീ ജെസിൽ സമർപ്പിച്ച കോഫി മെഷീൻ കുമ്മായപ്പുറത്ത് ഹമീദിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാസർ പി , ഏറ്റുവാങ്ങി…

പൊതുജനങ്ങൾക്ക് വേണ്ടി സൗജന്യ ചായയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്