Kozhikode District
തൂഫാൻ 2.0 ഉള്ളിയേരി പഞ്ചായത്ത്

തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം ബഹു മുഖ്യമന്ത്രി മലപ്പുറത്ത് നിർവ്വഹിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പതാക ഉയർത്തലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ നാസർ പി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രിയ പുനത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംങ് കമ്മറ്റി ചെയർമാൻമാരായ ഷാജു ചെറുക്കാവിൽ , ബിന്ദു താനിക്കൽ , സുഗമ ഹരിദാസ്് , വാർഡ് മെമ്പർ കൃഷ്ണൻ കൂവിൽ സംസാരിച്ചു.അത്തോളി സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ ഹരിദേവ് കെ എസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീമതി സെൽവരത്നം സ്വാഗതവും അസി സെക്രട്ടറി ശ്രീ സജീവൻ എം നന്ദിയും നിർവ്വഹിച്ചു.

തൂഫാൻ 2.0