ഭൂപടം 2025 ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കേരളത്തിന്‍റെ പൊതുവായ ഭൂപ്രകൃതിയിൽ ഇടനാട് വിഭാഗത്തിൽപ്പെടുന്ന പ്രദേശമാണ്. എങ്കിലും, ഇതിന് മലനാട്, ഇടനാട്, തീരദേശം എന്നീ മൂന്ന് പൊതുസ്വഭാവങ്ങളുടെ സവിശേഷതകളുണ്ട്.