മലനിരകള്‍

പാലോറമല – മലയുടെ താഴ്വാരം നയനമനോഹരമാണ്. കൊലയാൻ മല – അരുമ്പമല – തണ്ണീരിമല എന്നിവയും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് അനുയോജ്യമാണ്.ഉത്തരവാദിത്വ ടൂറിസം എന്ന നിലയ്ക്ക് വിശാലമായ വയലേലകളും കാവുകളും നെൽപാടങ്ങളും പരമ്പരാഗത നിർമ്മാണകേന്ദ്രങ്ങളും തോണിയിലെ മീൻപിടുത്തവും മണ്‍പാത്ര നിർമ്മാണ യൂണിറ്റുകളും ഈ ഗ്രാമത്തെ നയനമനോഹരമാക്കുന്നു.

മലനിരകള്‍