അന്താരാഷ്ട്ര യോഗ ദിനം - ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ

ഉളളിയേരി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തോട് അനൂബന്ധിച്ച് നടത്തിയ യോഗ പരിശീലനം ബഹു പഞ്ചായത്ത് പ്രസിഡണ്ട്  ഉദ്ഘാടനം ചെയ്തു.

യോഗ പരിശീലനം