ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്

ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്  രാമൻപുഴയുടെ ഭാഗമാണ് ചിറ്റാരി. ഇവിടെ മനോഹരമയ റെഡുലേറ്റർ കം ബ്രിഡ്ജും പുഴയുടെ ഓരത്തോട് നിൽക്കുന്ന ഗ്രൌണ്ടും പുഴയുടെ വിശാലതയും കണ്ടൽകാടുകളും ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

Chittarikadavu Regulator-cum-Bridge